ഇത് ഷഡംഗങ്ങളിൽപ്പെടുന്ന ഒരു ഔഷധിയാണ. പ്രധാനമായി ദാഹശമനക്കരവും ഒപ്പം തന്നെ പിത്തഹരവും മായതിനാൽ ഉഷണകാലത്ത് ഷഡംഗകഷായം വളരെ നല്ലതാണ്. ദഹനസംബന്ധമായ് പ്രശ്നങ്ങൾ, മൂത്രാസംബന്ധമായ അസുഖങ്ങൾ മുതലായവയ്ക്കൂള്ള ഒഷധങ്ങളിൽ ഇതുപയോഗിച്ചിവരൂന്നു.
മറ്റുനാമങ്ങൾ
ഉപയോഗം
അരക്കഞ്ച് എലത്തരി, അഞ്ചുകഴഞ്ച് ഇരുവേലി ഇട്ടുള്ള കഷായം അമിതമായ ദാഹം ശമിപ്പിക്കും.
മറ്റുനാമങ്ങൾ
| മലയാളം | ഇരുവേലി |
| തമിഴ് | കുറുവെർ, വിരാന്നം |
| സംസ്‌കൃതം | അംബാസ്,അമ്പു |
| ഇംഗ്ളിഷ് | ഇന്ത്യൻ മിന്റ് |
| ഹിന്ദി | ഹരിവീര,വലക |
| ശാസ്ത്രിയം | കോലെസ‌് വെട്ടിവെരൊഡിസ് |
| കുടുംബം | ലമിൻസിയെ |
| രസം | തിക്തം |
| വീര്യം | ശീതം |
| ഗുണം | ലഘു |
| വിപാകം | |
| ഉപയോഗം | സമൂലം |
| കർമ്മം | പിതഹരം |
ഉപയോഗം
അരക്കഞ്ച് എലത്തരി, അഞ്ചുകഴഞ്ച് ഇരുവേലി ഇട്ടുള്ള കഷായം അമിതമായ ദാഹം ശമിപ്പിക്കും.









വലിയ അത്തിയില