നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Saturday, June 20, 2009

ചെറുള



ഇത് ഒരു പിത്തഹരമായ ഔഷധമാണ്. മൂത്രാശയ രോഗങ്ങൾക്കു ഉത്തമം, ചെറിയ വെള്ള പൂകൾ ഉള്ളതും ബലിതർപ്പണതിൽ ഉപയോഗിക്കുന്നതിനാൽബലിപൂവ് എന്നും പേരുണ്ട്.

മറ്റുനാമങ്ങള്‍

മലയാളം :‌- ചെറുള,ബലിപൂവ്
തമിഴ് :‌- സിഹള,ശിറുപിലെ, പൊൽ‌പാല
സംസ്‌കൃതം :- ഭദ്ര , ഭദൃക, കുരന്ദക,ഗൊരഷാഗാഞ്ചാ
ഇംഗ്ളിഷ് :-
ഹിന്ദി :- ഛായ
ശാസ്ത്രിയം :- എർവ ലനേറ്റ്
കുടുംബം :- അമരന്തസെ
രസം :- തിക്തം
വീര്യം :- ശീതം
ഗുണം :- ലഘു,സിനിഗ്ദം
വിപാകം :-
ഉപയോഗം :- സമൂലം
കർമ്മം :- മൂത്രവർധകം, ജ്വരശമനം

ചിലഔഷധപ്രയോഗങ്ങൾ


ചെറുളയുടെ പൂവ് തിളച്ചവെള്ളത്തിലിട്ട് അല്പം കഴിഞ്ഞ് അരിച്ചുകുടിച്ചാൽ മൂത്രകല്ല് എന്ന് രോഗം ശമിക്കും.

1 comment:

ചിതല്‍/chithal said...

അത്യന്തം പ്രോത്സാഹനീയമായ ഒരു സംരംഭം. ഇനിയും തുടറ്‌ന്നെഴുതൂ.
എനിക്ക് ആനമയക്കിയെ പറ്റി അറിയാൻ ആഗ്രഹമുണ്ട്. കിട്ടിയാൽ ഒന്ന് ഇടാമോ? അല്ലെങ്കിൽ ഒരു ഇ-മെയിൽ അയച്ചാലും മതി. എന്റെ ഇ-മെയിൽ ഐഡി എന്റെ പ്രൊഫൈലിലുണ്ട്. ബുദ്ധിമുട്ടാവില്ല്ലല്ലോ?