നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Thursday, July 23, 2009

Thiruthali





ഇത് പിത്തഹരംമായ് ഒരു ഔഷധിയാണ്, സ്ത്രീകള്‍ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്‍ഭപാത്രസംബന്ധമായ അസുഖങ്ങള്‍ക്കും അത്യുത്തമം.
മറ്റുനാമങ്ങള്‍

മലയാളം :‌- തിരുതാളി
തമിഴ് :‌- മാഞികം
സംസ്‌കൃതം :- ലക്ഷ്മണ
ഇംഗ്ളിഷ് :- ഇപോമോയ്,
ഹിന്ദി :- ബന്‍കല്‌മി
ശാസ്ത്രിയം :- ഇപോമോയിയ സെപിയാറിയ
കുടുംബം :- കണ്‍_വോള്‍_വിലേസിയ
രസം :- മധുരം
വീര്യം :- ഗുരു, സ്നിഗ്ദം
ഗുണം :- ശീതം
വിപാകം :- മധുരം
ഉപയോഗം :- സമൂലം
കര്‍മ്മം :- ത്രിദോഷശമനം , രസായനം


ചിലഔഷധപ്രയോഗങ്ങൾ
തിരുതാളി കല്കവും കഷായവും ആയി ചേര്‍ത്ത നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും , വേര് പാലകഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും

അങ്ങനെ ദശപുഷപ്പങ്ങൾ കർക്കിടക്കതിൽ തിർക്കാൻ പറ്റി . ധാതുബലം കുറയുന്ന കാലമാണ് കർക്കിടകം അതിനാൽ രോഗങ്ങൾ വരുവാനുള്ള സാദ്ധ്യതയും കുടുന്നു, കായശേഷിയുടെ വർദ്ധനകായി ഈ മാസതിൽ കർക്കിടക്കചികിത്സനടത്തിവരുന്നു.
കർക്കിടക്ക് ചികിത്സയക്ക് എറ്റവും അധികം ഉപയോഗിക്കുന്ന് ഔഷധികളാണ് ദശപുഷ്പങ്ങൾ . കർക്കിടകകഞ്ഞിയിലും , പൂജകളിലും ഉപയോഗിക്കുന്നു.
ഇതിലെ ചിത്രങ്ങൾക്ക്
ആഷാഢം ആഷചേച്ചിയോട് കടപ്പെട്ടിരിക്കുന്നു

7 comments:

Typist | എഴുത്തുകാരി said...

കഴിഞ്ഞ തിരുവാതിരക്കു് കുറേ നടന്നു, ഇതന്വേഷിച്ചു്. അവസാനം ഏതോ ഒരു വേലിയില്‍നിന്നു കിട്ടി.

ശ്രീ said...

നല്ല പരിചയപ്പെടുത്തല്‍

sadu സാധു said...

എഴുത്തുകാരി ചേച്ചിക്ക് അത് കിട്ടിയത്തില്‍ സന്തോഷം .

കാലതിന്റെ കുതോഴുക്കിൽ നമ്മുടെ തന്നതായ് സസ്യസമ്പത്ത് നഷ്ടവരുന്നു. പുതിയ തലമുറക്ക് ഇവ അന്യമായി കൊണ്ടിരിക്കുന്നു. എന്നാലും ചിലത് പൊട്ടിമുളച്ചുവരുന്നു.

ശ്രീ ചേട്ടനു നന്ദി.

Unknown said...

Thiruthali upayogam- poovano upayogikunnath ado ilayo? Vanthyata ladies il mathramano maatam undavuka ado idu purushan maarkum maatam undakumo?

Unknown said...

Ente kalyaanam kayinjittu 5 varshamaayi.... enik kuttikal aayittilla.... pala doctorsine kandirunnu... pakshe onnum aayilla..
ente kootukaari thiruthaaliyilaye kurichu parayaarundu... ithu paalil cherthu kayichaal gunakaramaayirikkumennaanu parayunne.... Thiruthaaliye kurichu detail aayittu enikkariyilla.... ithu kuttykal undavaan engane gunakaramaakumennu paranju tharumo??

maverick said...

Ee sambhavam evidunnu kittum🤔🤔🤔

maverick said...

Ee sambhavam evidunnu kittum🤔🤔🤔