നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Sunday, November 21, 2010

ഇത്തി



നാല്പാമരങ്ങളിൽ ഒന്ന് രക്തശൂദ്ധിക്കും, വിഷം ചർ‌മ്മരോഗങ്ങൾ മുതലായവക്ക് നന്ന്. മേഹരൊഗങ്ങൾക്കു ഉപയോഗിക്കുന്നു പ്രതേകിച്ച് മധുമേഹത്തിന്നു(പ്രമേഹം) 


മറ്റുനാമങ്ങൾ

മലയാളം ഇത്തി
തമിഴ് ഇത്തി
സംസ്‌കൃതം പലക്ഷ, ഉടുബ്ര
ഇംഗ്ളിഷ് എവർ ഗ്രീൻ ട്രീ
ഹിന്ദി പക്കര
ശാസ്ത്രിയം ഫെകസ് ഗിബോസ ബ്ലം
കുടുംബം മൊറസിയെ
രസം കഷായം,മധുരം
വീര്യം ശീതം
ഗുണം ഗുരു,രൂക്ഷം
വിപാകം എരിവ്
ഉപയോഗം വേര്, ഫലങ്ങൾ, തൊലി, പൂവ്,പൂമൊട്ട
കർമ്മം രക്തരോഗ ശമനം



ഉപയോഗം
ഗുഹ്യഭാഗങ്ങളിലുണ്ടാക്കുന്ന അണുബാധ മാറ്റുവാൻ നാല്പാമരം കഷായം ചേർത്ത് കഴുക്കാറുണ്ട്.

ചിത്രത്തിനു കടപ്പാട്


ചെയ്തത് മലയാളം വിക്കിപീഡിയ പദ്ധതിയിലെ Satheesan.vn, സി.സി. ബൈ-എസ്.എ. 3.0, കണ്ണി

3 comments:

Unknown said...

നല്ല അറിവ് .
ഒന്ന് കൂടി വിശദീകരിക്കാമായിരുന്നു.

faisu madeena said...

നല്ല പരിശ്രമം ..താങ്ക്സ് ..

Unknown said...

ഇത് എങ്ങനെയാണ് ഭക്ഷിക്കേണ്ടത് തിന്നണ്ട രീതി ഒന്ന് വിശ തികരിക്കുമോ?