മറ്റുനാമങ്ങൾ
| മലയാളം | നാഗപ്പൂ |
| തമിഴ് | കുരുളി,തഡിനഗു |
| സംസ്‌കൃതം | നാഗകേസര,നാഗപുഷ്പ് |
| ഇംഗ്ളിഷ് | അയെൺ വൂഡ് |
| ഹിന്ദി | നാഗകേസർ |
| ശാസ്ത്രിയം | മെഷുവ ഫെറിയ |
| കുടുംബം | ഗട്ടിഫെറെ |
| രസം | കഷായം,തിക്തം |
| വീര്യം | ഉഷ്ണം |
| ഗുണം | ലഘു,രുക്ഷം,തിക്തം |
| വിപാകം | കടു |
| ഉപയോഗം | കായ്,വിത്ത്,പൂവ്,എണ്ണ |
| കർമ്മം | കഫപിത്തഹരം |
നാഗപ്പൂ അരച്ച് വേപ്പെണ്ണയികാച്ചി പുരട്ടിയാൽ വാതനീരും വേദനയും ശമിക്കും. പശുവിൻ വെണ്ണയിൽ പുരട്ടിയാൽ ചുട്ടുനിറ്റൽ മാറും. തേനിൽ കഴിച്ചാൽ രക്താർശസ്, രക്താതിസാരം ഇവ ശമിക്കും.
1 comment:
ഈ ബ്ലോഗ് ആദ്യമായി കാണുന്നു , നല്ല ഒരു ശ്രമം തുടരുക ഇനിയും വരും
Post a Comment