നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Tuesday, May 19, 2009

വിഷ്ണുക്രാന്തി




നിലം പറ്റിവളരുന്ന ഒരു സസ്യമാണ് വിഷണുക്രാന്തി, പിത്തഹരമായ ഒരു ഔഷധിയാണ്. പൊതുവായി സ്ത്രീകളുടെ ശരീരപുഷ്ടിക്കും ഗര്‍ഭരക്ഷയ് ^ക്കും ഉപയോഗിക്കുന്നു.ഒര്‍മ്മകുറവ്, ജ്വരം, ആസ്മ, ബാലനര,മുടികൊഴിച്ചില് മുതലയവക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു.


മലയാളം :- വിഷ്ണുക്രാന്തി, കൃഷ്ണക്രാന്തി
തമിഴ് :- വിഷ്ണുക്രാന്തി
സംസ്കൃതം :- ഹരികോന്തിജ, വിഷ്ണുഗന്ധി,ശംഖുപുഷ്പി,വിഷ്_ണു ദയിതം, നീലപുഷ്പി.
ഇംഗ്ളിഷ് :- സ്ലെന്ടെര്‍ ദ്വാര്ഫ്‌ ,മോര്ണിംഗ് ഗ്ലോറി
ഹിന്ദി :- ശ്യാമക്രാന്ത, വിഷ്ണുക്രാന്ത
ശാസ്ത്രിയം:- ഇവോള്‍വുലസ്‌ അള്‍സിനോയിഡ്‌സ്‌
കുടുംബം :- കണ്‍_വോള്‍_വിലേസിയ
രസം :- കടു, തിക്ത
വീര്യം :- ഉഷ്ണ
ഗുണം :- രൂക്ഷ,തിക്ഷണം
വിപാകം :-
കര്മ്മം :-
ഉപയോഗം :- സമൂലം

ചില ഉപയോഗങ്ങള്‍


ഇടവിട്ടുണ്ടാക്കുന്ന പനിക്കു വിഷ്_ണുക്രാന്തി സമൂലം പശുവിന്‍ പാല്‍ കറ്ന്നെടുത്തുടനെ അരച്ചു കൊടുക്കാവുന്നത്താണ്
ഇതിന്‍റെ നീര്‍ നെയ്യും ചേര്‍_ത്തുകഴിച്ചാല്‍ ഒര്‍_മ്മശക്തിക്ക് നല്ലതാണ. ഇതിന്‍റെനീര്‍ തേനില്‍ കഴിച്ചാല്‍ കുടലില്‍ ഉണ്ടാക്കുന്ന അള്‍_സര്‍ മാറും

9 comments:

ആഷ | Asha said...

അതെന്തിനാ ഈ അണ്ടർ‌സ്കോർ ഇങ്ങനെ കാണുന്ന രീതിയിൽ അടിച്ചു വെച്ചിരിക്കുന്നേ?
അതു കീമാനിൽ മലയാളം അക്ഷരങ്ങളുടെ കൂടെ തന്നെ അടിക്കണം.
ഗർഭരക്ഷയ്ക്കും എന്നതിലെ ർ കഴിഞ്ഞ് അണ്ടർസ്‌കോർ ഇംഗ്ലീഷിലേക്ക് മാറ്റാതെ അടിച്ചാൽ അടുത്ത അക്ഷരവുമായി ചേർന്ന് കൂട്ടക്ഷരം വരാതെ ഒഴിവാക്കാം.

Cibu C J (സിബു) said...

ഗർഭരക്ഷയുടെ കാര്യത്തിൽ ഇതൊന്നും ആവശ്യമില്ല. garbharaksha = ഗർഭരക്ഷ

sadu സാധു said...

ആഷചേച്ചി അണ്ടർ‌സ്കോർ കീമാനിൽ മലയാളം അക്ഷരങ്ങളുടെ കൂടെ തന്നെയാണ് അടിച്ചത്. സിബുചേട്ടന്‍ പറഞ്ഞരീതിയി അടിച്ചപ്പോള്‍ ഗര്‍ഭരക്ഷ ശരിയായി. പക്ഷേ ഗര്‍ഭരക്ഷയ്_ക്കു ക്കു യ യുടെ അടിയില്‍ പോകുന്നു

ആഷചേച്ചിക്കും സിബുചേട്ടന്നും നന്ദി.

ആഷ | Asha said...

അയ്യോ അതു ഗർഭരക്ഷയ്‌ക്കു എന്നു വേണം കാണാൻ അല്ലാണ്ട് ഗർഭരക്ഷയ്‌_ക്കു എന്നു അടിച്ചു വെയ്‌ക്കാതെ.
ഗർഭരക്ഷയ്‌ക്കു - garbharaksha_kku എന്നു നോ കീമാൻ കീബോർഡ് ‌‌"_" നു വേണ്ടി മാറ്റാതെ അടിക്കൂ. അണ്ടർസ്‌ക്കോർ മൊഴി കീമാപ്പിൽ അടിച്ചാൽ കാണാൻ സാധിക്കില്ല. പക്ഷേ ഗർഭരക്ഷയ്‌ക്കു എന്നതിൽ ക്കു എന്ന അക്ഷരം യ് യുടെ താഴെ പോവാതിരിക്കാൻ സഹായിക്കും.

മറ്റൊരു ഉദാഹരണം കൺ‌വോൾ - kaN_vOL

സിബു പറഞ്ഞതു പോലെ ഗർഭരക്ഷയിലെ ർ കഴിഞ്ഞ് അണ്ടർസ്‌കോർ അടിക്കേണ്ട കാര്യമില്ല. അടിച്ചാലും അടിച്ചില്ലെങ്കിലും അടുത്ത അക്ഷരം താഴെ പോവില്ല.

sadu സാധു said...

ആഷ ചേച്ചി പറ്യുന്ന പ്പോലെ ഞാന്‍ കിമാന്‍ ഒഫ് ചെയ്തിട്ടില്ല . കീ ബോര്‍ഡിലെ പുജ്യതിനടുതുള് അഡര്‍ സ്കോര്‍ ആണ് അടിക്കുന്നത് . ചിലപോള്‍ എന്റെ സ്പെല്ലിങിന്റെ കുഴപ്പം ആയിരിക്കാം , ചിലപോള്‍ കീമാന്‍ കോണ്‍ഫിഗെര്‍ ചെയ്യത്തിന്റെ കുഴപ്പവും അതി തിരുത്തികിട്ടുന്നതിനു വേണ്ടി ശ്രമിക്കുന്നു.

sadu സാധു said...

ആഷ ചേച്ചിയും, സിബുചേട്ടന്നു

പറഞ്ഞ പ്രശ്‌നം ( _ ^ വർക്കുചെയ്യുന്നിലായിരുന്നു.)

കീമാന്റെ പ്രശനമായിരുന്നു. എന്റെത് വരമൊഴി 1.8ന്റെ കുടെ കിട്ടിയ കീമാൻ ആയിരുന്നു.
1.7 ഇട്ടപ്പോൾ ശരിയായി.


കീമാൻ വെർഷൻ നിൽ വന്ന് കുഴപ്പം ആണ് എന്നു തോന്നുന്നു.

Unknown said...

ഇതൊന്നു കാണാമോ?

http://swaasthyam.blogspot.com/

അഭിനന്ദനങ്ങള്‍....!

sadu സാധു said...

വിപിൻ ചേട്ടന്
ലിങ്ക് തന്നതിനും എന്റെ എളിയ ശ്രമതിനു പ്രോത്സഹനതിനും നന്ദി.

Cibu C J (സിബു) said...

'യ്ക്ക' എന്നതിൽ യ-യുടെ താഴെക്ക് 'ക്ക' പോകുന്നത്‌ ഫോണ്ടിന്റെ കാര്യമാണ്‌. ഏറ്റവും ലേറ്റസ്റ്റ് അഞ്ജലി ആണോ ഉപയോഗിക്കുന്നത്‌? ഒന്നു കൂടി ഇൻസ്റ്റാൾ ചെയ്ത് ഉറപ്പുവരുത്തൂ.