നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Wednesday, July 15, 2009

Uzhinja




പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്. ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .

മറ്റുനാമങ്ങള്‍

മലയാളം :‌- ഉഴിഞ്ഞ
തമിഴ് :‌- മുതുകരൻ
സംസ്‌കൃതം :- ഇന്ദ്രവല്ലി,ഇന്ദ്രവല്ലരി,ചക്രലത
ഇംഗ്ളിഷ് :- ലൌവ് ഇൻ‌ എ പൌഫ്, ബലൂൺ വൈൻ,
ഹിന്ദി :- കൻപുതി,കപലപൊതി
ശാസ്ത്രിയം :- കാര്‍ഡിയോസ്‌ പെര്‍മം ഹലികാകാബം
കുടുംബം :- സ്‌പിൻഡാസ്യ
രസം :- തിക്തം
വീര്യം :- ഉഷ്ണം
ഗുണം :- സരം,ലഘു,സിനിഗ്ദം
വിപാകം :- മധുരം
ഉപയോഗം :- സമൂലം


ചിലഔഷധപ്രയോഗങ്ങൾ

ഉഴിഞ്ഞ കഷായം കഴിക്കുന്നത് മലബന്ധം,വയറുവേദന എന്നിവ മറ്റും.ഇല അരച്ച് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് തല കഴുകിയാല്‍ "ഷാംപൂ" ചെയ്യുന്ന് ഫലം കിട്ടും . ഉഴിഞ്ഞ എണ്ണ മുടിവളര്‍ത്തും .

9 comments:

Typist | എഴുത്തുകാരി said...

ശരിക്കും ഉപകാരപ്രദമാണീ പോസ്റ്റുകള്‍. ചുറ്റും കാണുന്ന ചെടികള്‍ക്ക് ഇത്തരം ഗുണങ്ങളുണ്ടെന്നറിയില്ലായിരുന്നു.

sadu സാധു said...

എഴുത്തുകാരി ചേച്ചിയുടെ പ്രോത്സാഹനങ്ങള്ക്കു നന്ദി.

താരകൻ said...

വളരെ നല്ല സംരംഭം.ആശംസ്കൾ ഔഷധസസ്യങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ ഇടക്കൊക്കെ ഇതിലെവരാം...

sadu സാധു said...

താരകന്‍ ചേട്ടാ ആശംസകള്ക്ക് നന്ദി, സ്വാഗതം

I the lastless evolution said...

try to use botanical names also with the common names

lekshmi. lachu said...

ശരിക്കും ഉപകാരപ്രദമാണീ പോസ്റ്റുകള്‍.

PREM said...

uzhinja is used in the treatment of heart decease to eliminate blocks in arteries.Consumption of 60ml of "uzhinja sathu" for about 90 days may do miracle,if you are a vegitarian.However it is harmless being a herb.I am trying and the result will be posted in due course.--Prem.

PREM said...

uzhinja is used in the treatment of heart decease to eliminate blocks in arteries.Consumption of 60ml of "uzhinja sathu" for about 90 days may do miracle,if you are a vegitarian.However it is harmless being a herb.I am trying and the result will be posted in due course.--Prem.

Unknown said...

Is there any other sanskrit name for this?