ഷഡംഗങ്ങളിൽ ഒന്ന്, പനികും മറ്റും ഉപയോഗിക്കുന്ന ഈ ഔഷധി നമ്മുടെ വിട്ടു മുറ്റത്ത് ധാരാളം കാണാറുണ്ട്.
മറ്റുനാമങ്ങൾ

| മലയാളം | പർപ്പടകപ്പുല്ല് |
| തമിഴ് | പപ്പൻ പുൻതു,കാട്ടുചാവെർ |
| സംസ്‌കൃതം | പർപ്പടക |
| ഇംഗ്ളിഷ് | ഡൈമൺഡ് ഫ്ലവർ |
| ഹിന്ദി | ദമൻ പർപ്പട് |
| ശാസ്ത്രിയം | ഒൽഡ്ൻലാഡിയക്രംബോസ |
| കുടുംബം | റുബിസിയെ |
| രസം | കയ്പ് |
| വീര്യം | ശീതം |
| ഗുണം | ലഘു,രൂക്ഷം |
| വിപാകം | എരിവ് |
| ഉപയോഗം | സമൂലം |
| കർമ്മം | ജ്വരശമനം |

ഉപയോഗം
പർപ്പടകപ്പുല്ല് സമൂലം കഷായം വച്ച് സേവിച്ചാൽ പലതരം പനി, മഞ്ഞപിത്തം ഇവക്ക് ശമനം ഉണ്ടക്കും. ഇതിന്റെ ഇലയും തണ്ടും ചേർത്തു കറിവേച്ചു പ്രസവത്തിനുശേഷം കഴിച്ചാൽ ഗർഭാശയശുദ്ധിയുണ്ടാകും.

1 comment:
മഞ്ഞപ്പിത്തത്തിനും ഔഷധമാണോ? ഞാൻ കരുതിയതു് കീഴാർനെല്ലി മാത്രമേ ഉള്ളു എന്നാണു്
Post a Comment