രാമച്ചം എന്നു കേൾക്കുമ്പോൾ മനസിൽ നിറയുന്നത് ഒരു പഴയ പരസ്യംമാണ്
അതിൽ നിന്നു തന്നെ നമ്മുക്ക് രാമച്ചതിന്റെ ഗുണം മനസിലാക്കുവാൻ കഴിയും. രാമച്ചം ഉഷ്ണ രോഗങ്ങള്‍ക്കും, ത്വക്ക് രോഗങ്ങള്‍ക്കും, സുഗന്ധതൈലം എടുക്കുന്നതിനും, ദാഹശമനിയായും, കിടക്ക,വിശറി നിര്‍മ്മാണം എന്നിവക്കും ഉപയോഗിക്കാം. ശരീരത്തിന് തണുപ്പേകാന്‍ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിന്റെ വേരാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. മണ്ണോലിപ്പ് തടയുന്നതിനും ഇത് ഒരു ഫലപ്രധമായ സസ്യമാണ്.
മറ്റുനാമങ്ങൾ
ഉപയോഗം
ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് വേദനയുള്ളപ്പോള്‍ പുരട്ടുക. വാതരോഗം, നടുവേദന എന്നിവയ്ക്കെതിരെ രാമച്ചമെത്തയും പായും ഫലപ്രദമായി ഉപയോഗിക്കാം. വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാന്‍ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം.
രാമച്ചവീശറി പനിനീരിൽ മുക്കി അരോമൽ വീശും തണുപാണോ?
അതിൽ നിന്നു തന്നെ നമ്മുക്ക് രാമച്ചതിന്റെ ഗുണം മനസിലാക്കുവാൻ കഴിയും. രാമച്ചം ഉഷ്ണ രോഗങ്ങള്‍ക്കും, ത്വക്ക് രോഗങ്ങള്‍ക്കും, സുഗന്ധതൈലം എടുക്കുന്നതിനും, ദാഹശമനിയായും, കിടക്ക,വിശറി നിര്‍മ്മാണം എന്നിവക്കും ഉപയോഗിക്കാം. ശരീരത്തിന് തണുപ്പേകാന്‍ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിന്റെ വേരാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. മണ്ണോലിപ്പ് തടയുന്നതിനും ഇത് ഒരു ഫലപ്രധമായ സസ്യമാണ്.
മറ്റുനാമങ്ങൾ
| മലയാളം | രാമച്ചം |
| തമിഴ് | രാമച്ചം |
| സംസ്‌കൃതം | ഉസിര,വീരാന |
| ഇംഗ്ളിഷ് | വെറ്റിവെര്‍ |
| ഹിന്ദി | കാസ്,ഘുസ് |
| ശാസ്ത്രിയം | വെറ്റിവെരിയ സിസനോയിഡെസ് |
| കുടുംബം | പോസിയെ |
| രസം | തിക്തം,മധുരം |
| വീര്യം | ശീതം |
| ഗുണം | ലഘു,രൂക്ഷം |
| വിപാകം | കടു |
| ഉപയോഗം | വേര് |
| കർമ്മം | വാതപിത്ത ശമനം |
ഉപയോഗം
ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് വേദനയുള്ളപ്പോള്‍ പുരട്ടുക. വാതരോഗം, നടുവേദന എന്നിവയ്ക്കെതിരെ രാമച്ചമെത്തയും പായും ഫലപ്രദമായി ഉപയോഗിക്കാം. വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാന്‍ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം.
No comments:
Post a Comment