നാൽപ്പാമരങ്ങളിൽ എറ്റവും വലുതും ധാരാളം താങ്ങവേരുകളൊടെ വളരുന്നത്തുമായ് ഒരു വട വൃഷമാണ് പേരാൽ. എന്നാൽ ഇന്നു നാം കാണുന്ന പേരാൽ വിടുകളിൽ ചെടിചട്ടിക്കുളിൽ ആണ്, (ബൊൺസെയ്). അണലി കടിച്ചുണ്ടാക്കുന്ന വിഷ വികാരങ്ങൾ മാറുന്നത്തിന് നാൽപ്പാമരപട്ടകഷായം ഇട്ട് സേവിക്കുകയും ധാരകോരുകയും ചെയ്യാറുണ്ട്. (പാമ്പുവർഗ്ഗാത്തിലൊരു വിഭാഗം കടിച്ചാൽ മൂക്കിലുടെയും രോമകൂപങ്ങളിൽനിന്നും രക്തം വരും)
മറ്റുനാമങ്ങൾ
| മലയാളം | പേരാൽ |
| തമിഴ് | ആൽ |
| സംസ്കൃതം | ന്യഗ്രൂധ,>ബഹുപട |
| ഇംഗ്ളിഷ് | ബന്യന് |
| ഹിന്ദി | ബര്ഗാദ് |
| ശാസ്ത്രിയം | ഫൈക്കസ് ബംഗ്ലെസിസ് |
| കുടുംബം | മൊറെസിയെ |
| രസം | കഷായം,മധുരം |
| വീര്യം | ശീതം |
| ഗുണം | ഗുരു, രൂക്ഷം |
| വിപാകം | കടൂ |
| ഉപയോഗം | കായ്,ഇല, പഴം, തൊലി, കറ |
| കർമ്മം | പിത്തകഫഹരം |
ഉപയോഗം
ഇതിന്റെ കായുംകറയും ചേർത്ത് അരച്ച് പുരട്ടിയാൽ കാലിൽ ഉണ്ടാക്കുന്ന വെടിച്ചു കിറൽ മാറും. നാല്പാമരതോലിയുടെ കൂടെ പാച്ചോറ്റിപട്ടയും ചേർത്ത് കഷായം ആർത്തവചക്രം ക്രമികരിക്കുവാന്നും രക്താർശസിന്നും ന്നല്ലതാണ്.