സുഗന്ധവ്യഞ്ജനങളിൽ ഒന്നായ ഏലം ത്രിജാതതിലും ചതുർജാതതിലും പെടുന്ന ഒരു ഒഷധികുടിയാണ്. എന്റെ ബാല്യത്തിൽ പല ബസ്റ്റോപ്പുകളിലും കാവല്പുരകളിലും
"ഏലം ഒരു ശീലമാക്കുക "
എന്ന് ഏലം ബോഡിന്റെ പരസ്യം കാണുമായിരുന്നു. അന്ന് അത് എന്തിന്നാണെന്നു മനസിലായിരുന്നില്ല . പിന്നിട് ഏലം വായ്നാറ്റം അകറ്റുമെന്നും,ഹൃദരോഗതിനും, കഫസംബന്ധമായ രോഗതിനും ശമനകരമാണെന്നും അറിയുന്നത്.
മറ്റുനാമങ്ങൾ
മലയാളം | ഏലം |
തമിഴ് | എലക്കായ് |
സംസ്കൃതം | ഏലാം, പുടാ, ദ്രാവിഡി |
ഇംഗ്ളിഷ് | കാർഡമം |
ഹിന്ദി | ഇലാചി |
ശാസ്ത്രിയം | എലിറ്റ്ര കാർഡമം |
കുടുംബം | സിന്ഗിബ്ര്യേസ്യെ |
രസം | കടു,മധുരം |
വീര്യം | ശീതം |
ഗുണം | ലഘു,രൂക്ഷം |
വിപാകം | മധുരം |
ഉപയോഗം | ഫലം,കുരു |
കർമ്മം | കഫ,പിത്ത ഹരം |
ഉപയോഗം
ചിത്രങ്ങൾക്ക് കടപ്പാട് വിക്കികോമൺസ്
2 comments:
അല്പം കൂടി വിവരണമാകാമായിരുന്നു, ഉപയോഗങ്ങളും മറ്റും.
ബ്ലോഗ് ഇഷ്ടപ്പെട്ടു.. ആശംസകള്‍ ഔഷധ സസ്യങ്ങളെ പറ്റി മലയാളത്തില്‍ ഒരു നല്ല ബ്ലോഗ് വേണം. നന്നായി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കു..കുറച്ചുകൂടി കണ്ടന്‍സ് ഉള്‍പെടുത്താന്‍ ശ്രമിക്കൂ ഫോളോ ചെയുന്നുണ്ട് കേട്ടോ.....
Post a Comment