സുഗന്ധവ്യഞ്ജനങളിൽ ഒന്നായ ഏലം ത്രിജാതതിലും ചതുർജാതതിലും പെടുന്ന ഒരു ഒഷധികുടിയാണ്. എന്റെ ബാല്യത്തിൽ പല ബസ്റ്റോപ്പുകളിലും കാവല്പുരകളിലും
"ഏലം ഒരു ശീലമാക്കുക "
എന്ന് ഏലം ബോഡിന്റെ പരസ്യം കാണുമായിരുന്നു. അന്ന് അത് എന്തിന്നാണെന്നു മനസിലായിരുന്നില്ല . പിന്നിട് ഏലം വായ്നാറ്റം അകറ്റുമെന്നും,ഹൃദരോഗതിനും, കഫസംബന്ധമായ രോഗതിനും ശമനകരമാണെന്നും അറിയുന്നത്.
മറ്റുനാമങ്ങൾ
| മലയാളം | ഏലം |
| തമിഴ് | എലക്കായ് |
| സംസ്കൃതം | ഏലാം, പുടാ, ദ്രാവിഡി |
| ഇംഗ്ളിഷ് | കാർഡമം |
| ഹിന്ദി | ഇലാചി |
| ശാസ്ത്രിയം | എലിറ്റ്ര കാർഡമം |
| കുടുംബം | സിന്ഗിബ്ര്യേസ്യെ |
| രസം | കടു,മധുരം |
| വീര്യം | ശീതം |
| ഗുണം | ലഘു,രൂക്ഷം |
| വിപാകം | മധുരം |
| ഉപയോഗം | ഫലം,കുരു |
| കർമ്മം | കഫ,പിത്ത ഹരം |
ഉപയോഗം
ചിത്രങ്ങൾക്ക് കടപ്പാട് വിക്കികോമൺസ്