നാല്പാമരങ്ങളിൽ ഒന്ന് രക്തശൂദ്ധിക്കും, വിഷം ചർമ്മരോഗങ്ങൾ മുതലായവക്ക് നന്ന്. മേഹരൊഗങ്ങൾക്കു ഉപയോഗിക്കുന്നു പ്രതേകിച്ച് മധുമേഹത്തിന്നു(പ്രമേഹം)
| മലയാളം | ഇത്തി |
| തമിഴ് | ഇത്തി |
| സംസ്കൃതം | പലക്ഷ, ഉടുബ്ര |
| ഇംഗ്ളിഷ് | എവർ ഗ്രീൻ ട്രീ |
| ഹിന്ദി | പക്കര |
| ശാസ്ത്രിയം | ഫെകസ് ഗിബോസ ബ്ലം |
| കുടുംബം | മൊറസിയെ |
| രസം | കഷായം,മധുരം |
| വീര്യം | ശീതം |
| ഗുണം | ഗുരു,രൂക്ഷം |
| വിപാകം | എരിവ് |
| ഉപയോഗം | വേര്, ഫലങ്ങൾ, തൊലി, പൂവ്,പൂമൊട്ട |
| കർമ്മം | രക്തരോഗ ശമനം |
ഉപയോഗം
ഗുഹ്യഭാഗങ്ങളിലുണ്ടാക്കുന്ന അണുബാധ മാറ്റുവാൻ നാല്പാമരം കഷായം ചേർത്ത് കഴുക്കാറുണ്ട്.
ചിത്രത്തിനു കടപ്പാട്
ചെയ്തത് മലയാളം വിക്കിപീഡിയ പദ്ധതിയിലെ Satheesan.vn, സി.സി. ബൈ-എസ്.എ. 3.0, കണ്ണി
