മറ്റുനാമങ്ങള്
| മലയാളം | ഗ്രാമ്പൂ,കരയാമ്പൂ |
| തമിഴ് | - |
| സംസ്കൃതം | ദേവപുഷ്പ,ഭ്രിംഗ |
| ഇംഗ്ളിഷ് | ക്ലോവ് |
| ഹിന്ദി | ലുംഗ |
| ശാസ്ത്രിയം | സിസിജിയം അരൊമാറ്റിക്കം |
| കുടുംബം | മൈർട്യെസിയെ |
| രസം | തിക്ത,കടു |
| വീര്യം | ശീതം |
| ഗുണം | ലഘു,തീക്ഷണം,സിനിഗ്ദം |
| വിപാകം | കടു |
| ഉപയോഗം | ഫലം,പുഷ്പം |
| കർമ്മം | കഫപിത ശമനം |
ഗ്രാമ്പൂ പൊടിച്ച് തേനിൽ കഴിച്ചാൽ ചുമ,പനി എന്നിവ ശമിക്കും. ഗ്രമ്പൂതൈലം പഞ്ഞിയിപുരട്ടി പല്ലിൽ വച്ചാൽ പല്ലുവേദനക്ക് ശമനം കിട്ടും. ചുടുവെള്ളത്തിൽ ചേർത്തു കുലുകുഴിഞ്ഞാൽ വായനാറ്റവും പല്ലുവേദനയും മാറും.
ചിത്രങ്ങൾക്ക് വിക്കി ക്രിയെറ്റിവ് കോമൺസ്