കഫഹരമായ ഈ ഔഷധി പനി,ആസ്മ,ചുമ,സന്നിപാതം,വാതജ്വരം,ക്ഷയം തുടങ്ങിയ രോഗങ്ങൾക് ഉപയോഗിക്കുന്നു.വിശപ്പില്ലായ്മ, കഫദോഷം, ഉദര രോഗം, കൃമി, ത്വക്ക് രോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നതാണ്.ഭക്ഷണത്തില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുന്നത് രക്തം കട്ടപിടിക്കാതിരിക്കാന്‍ നല്ലതാണ്. കൂടാതെ ഭക്ഷണത്തിലൂടെയുണ്ടാകുന്ന വിഷാംശത്തിനും ശമനം കിട്ടും. ഹൃദരോഗികൾ സ്ഥിരമായി ഉപയോഗിക്കുന്നത നല്ലതാണ്.
മറ്റുനാമങ്ങള്‍
മലയാളം | കുരുമുളക് |
തമിഴ് | കുരുമുളക് |
സംസ്കൃതം | കൃഷ്ണ,ഉഷ്ണ,മിർച്ച |
ഇംഗ്ളിഷ് | ബ്ലാക്ക് പൈപ്പർ |
ഹിന്ദി | കാലിമിർച്ചി |
ശാസ്ത്രിയം | പൈപ്പര്‍ നിഗ്രം കാര്‍ലോസ് ലിനസ് |
കുടുംബം | പൈപ്പരെസിയെ |
രസം | കടു |
വീര്യം | ഉഷ്ണം |
ഗുണം | ലഘു,തീക്ഷ്ണം |
വിപാകം | എരിവ് |
ഉപയോഗം | ഫലം |
കര്‍മ്മം | കഫവാതഹരം |
ചിലഔഷധപ്രയോഗങ്ങള്‍

ചിത്രങ്ങൾക്ക് വിക്കി ക്രിയേറ്റീവ് കോമണ്‍സ് നോട് കടപ്പാട് 1ലിങ്ക് 2ലിങ്ക്