മറ്റുനാമങ്ങൾ
മലയാളം | നാഗപ്പൂ |
തമിഴ് | കുരുളി,തഡിനഗു |
സംസ്കൃതം | നാഗകേസര,നാഗപുഷ്പ് |
ഇംഗ്ളിഷ് | അയെൺ വൂഡ് |
ഹിന്ദി | നാഗകേസർ |
ശാസ്ത്രിയം | മെഷുവ ഫെറിയ |
കുടുംബം | ഗട്ടിഫെറെ |
രസം | കഷായം,തിക്തം |
വീര്യം | ഉഷ്ണം |
ഗുണം | ലഘു,രുക്ഷം,തിക്തം |
വിപാകം | കടു |
ഉപയോഗം | കായ്,വിത്ത്,പൂവ്,എണ്ണ |
കർമ്മം | കഫപിത്തഹരം |
നാഗപ്പൂ അരച്ച് വേപ്പെണ്ണയികാച്ചി പുരട്ടിയാൽ വാതനീരും വേദനയും ശമിക്കും. പശുവിൻ വെണ്ണയിൽ പുരട്ടിയാൽ ചുട്ടുനിറ്റൽ മാറും. തേനിൽ കഴിച്ചാൽ രക്താർശസ്, രക്താതിസാരം ഇവ ശമിക്കും.